എം. അബ്ദുറഹ്മാൻ മുസ്ലിയാർ നിര്യാതനായി

കൽപറ്റ: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മുണ്ടോളി അബ്ദുറഹ്മാൻ മുസ് ലിയാർ (69) നിര്യാതനായി. കോഴിക് കോട് മെഡിക്കൽ കേളേജിൽ വെച്ചായിരുന്നു വിയോഗം. കേരളാ മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കൽപ്പറ്റ ദാറുൽ ഫലാഹ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പളുമായിരുന്നു.

ഭാര്യ: ആറ്റ ബീവി. മക്കൾ: നൗഫൽ സഖാഫി, ഹുദൈഫ, ഖൗലത്ത്, റംല, ജുവൈരിയ്യ, റാബിയ, റാഹില. മരുമക്കൾ: റസാഖ് സഖാഫി, മൊയ്തു സഖാഫി, അയ്യൂബ് സഖാഫി, അബ്ദുള്ള സഅദി, ബശീർ അബ്ദുള്ള സഖാഫി, റഹ്മത്ത്.

Tags:    
News Summary - m abdurahiman musliyar- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.