Posted On
date_range Updated On
date_range എസ്. മാധവൻ നായർ നിര്യാതനായി
ചേർത്തല: ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കലിന്‍റെ പിതാവ് നിര്യാതനായി. ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ എസ്. മാധവൻ നായർ (78) ആണ് വാർധക്യ സഹജമായ അസുഖങ്ങളാൽ രാവിലെ 5.30ന് നിര്യാതനായത്. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.