ഒമ്പത്​, പത്ത്​ തീയതികളിൽ സംസ്ഥാനത്ത് ലോറി പണിമുടക്ക്​

കോഴിക്കോട്​: ഒക്​ടോബർ ഒമ്പത്​, പത്ത്​ തീയതികളിൽ ഒാൾ ഇന്ത്യ മോ​േട്ടാൾ ട്രാൻസ്​പോർട്ട്​ കോൺഗ്രസി​​​െൻറ നേതൃത്വത്തിൽ നടത്തുന്ന ചരക്കുവാഹന പണിമുടക്കിൽ കേരളത്തിലെ  ലോറികളും പ​െങ്കടുക്കുമെന്ന്​ ലോറി ഒാണേഴ്​സ്​ വെൽഫെയർ ഫെഡറേഷൻ ഭാരവാഹികൾ  അറിയിച്ചു. ഡീസലി​​​െൻറ വിലവർധന പിൻവലിക്കുക, ജി.എസ്​.ടി നടപ്പാക്കിയതിലെ അപാകത  പരിഹരിക്കുക, ഇൻഷുറൻസ്​ പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരണമെന്ന്​ ഫെഡറേഷൻ സംസ്​ഥാന പ്രസിഡൻറ്​ കെ.കെ. ഹംസ, ജനറൽ സെക്രട്ടറി കെ.  ബാലചന്ദ്രൻ എന്നിവർ സംയുക്​ത പ്രസ്​താവനയിൽ അറിയിച്ചു. 

Tags:    
News Summary - Lorry Strike on October 9 and 10th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.