Posted On
date_range Updated On
date_range ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത
തിരുവനന്തപുരം: വനിത കമീഷൻ അംഗം ഷാഹിദ കമാലിെൻറ വിദ്യാഭ്യാസ യോഗ്യതയിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ വിശദീകരണവും രേഖകളും സമർപ്പിക്കാൻ ലോകായുക്ത നിർദേശം.
പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും രേഖ നൽകാൻ ഷാഹിദ കമാലിെൻറ അഭിഭാഷകൻ തയാറായില്ല. ആഗസ്റ്റ് മൂന്നിന് ഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഷഹിദ ഹാജരാകാൻ നോട്ടീസ് നൽകി. ഇൻറർനാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയെന്ന് പറയുന്ന പിഎച്ച്.ഡി വ്യാജമാണെന്നും ഇങ്ങനെയൊരു യൂനിവേഴ്സിറ്റി ഇല്ലെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.