Posted On
date_range Updated On
date_range ലോക്‌സഭ തെരഞ്ഞെടുപ്പ്: ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി കോണ്‍ഗ്രസ് മാധ്യമസമിതി; ദീപ്തി മേരി വര്‍ഗീസ് കണ്‍വീനർ
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചു. കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ. എം.ആര്‍. തമ്പാന്‍, പി.റ്റി. ചാക്കോ, ബി.വി. പവനന്‍, സീജി കടയ്ക്കല്‍, പിരപ്പന്‍കോട് സുഭാഷ്, ബി.എസ്. ഷിജു, നിസാര്‍ മുഹമ്മദ് എന്നിവരാണ് സമിതി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.