പോളിങ് ശതമാനത്തിൽ മുന്നിൽ കണ്ണൂർ, പിന്നിൽ പത്തനംതിട്ട; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിച്ചു. ആറ് മണിക്ക് വരിയിലുണ്ടായിരുന്നവരുടെ വോട്ടെടുപ്പ് പലയിടത്തും തുടരുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം പോളിങ് ശതമാനത്തിൽ കണ്ണൂർ മണ്ഡലമാണ് മുന്നിൽ. വൈകീട്ട് 7.45 വരെയുള്ള കണക്ക് പ്രകാരം കണ്ണൂരിൽ 75.32 ശതമാനമാണ് പോളിങ്. 63.32 ശതമാനം പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിന്നിൽ. വൈകീട്ട് 7.45 വരെ സംസ്ഥാനത്താകെ 70.03 ശതമാനമാണ് പോളിങ്.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം (വൈകീട്ട് 6.45 വരെ)

1. തിരുവനന്തപുരം-66.39

2. ആറ്റിങ്ങല്‍-69.36

3. കൊല്ലം-67.79

4. പത്തനംതിട്ട-63.32

5. മാവേലിക്കര-65.83

6. ആലപ്പുഴ-74.14

7. കോട്ടയം-65.57

8. ഇടുക്കി-66.34

9. എറണാകുളം-67.82

10. ചാലക്കുടി-71.50

11. തൃശൂര്‍-71.70

12. പാലക്കാട്-72.20

13. ആലത്തൂര്‍-72.12

14. പൊന്നാനി-67.22

15. മലപ്പുറം-71.10

16. കോഴിക്കോട്-72.67

17. വയനാട്-72.52

18. വടകര-72.71

19. കണ്ണൂര്‍-75.32

20. കാസർകോട്-73.84

Tags:    
News Summary - Lok sabha elections 2024 polling updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.