20 മണ്ഡലങ്ങളിലും ഉച്ചക്ക് രണ്ട് മണി വരെയുള്ള വോട്ടിങ് നില ഇങ്ങനെ

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകയാണ്. ഉച്ചക്ക് രണ്ട് മണിവരെ 44.86 ശതമാനമാണ് സംസ്ഥാനത്താകെയുള്ള പോളിങ്. 

പോളിങ് ശതമാനം മണ്ഡലം തിരിച്ച് (ഉച്ചക്ക് രണ്ട് മണി വരെ)

1. തിരുവനന്തപുരം-43.79

2. ആറ്റിങ്ങല്‍-46.26

3. കൊല്ലം-43.72

4. പത്തനംതിട്ട-44.05

5. മാവേലിക്കര-44.15

6. ആലപ്പുഴ-47.14

7. കോട്ടയം-44.42

8. ഇടുക്കി-44.19

9. എറണാകുളം-44.05

10. ചാലക്കുടി-46.69

11. തൃശൂര്‍-45.65

12. പാലക്കാട്-46.65

13. ആലത്തൂര്‍-45.27

14. പൊന്നാനി-4038

15. മലപ്പുറം-43.03

16. കോഴിക്കോട്-44.57

17. വയനാട്-45.98

18. വടകര-44.25

19. കണ്ണൂര്‍-47.08

20. കാസര്‍കോട്-46.08

Tags:    
News Summary - lok sabha elections 2024 polling Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.