ലോക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1370 കേസുകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 1370 പേര്‍ക്കെതിരെ കേസെടുത്തു. 1588 പേരാണ് അറസ്റ്റിലായത്. 641 വാഹനങ്ങളും പിടിച്ചെടുത്തു. 

മാസ്‌ക് ധരിക്കാത്ത 2833 സംഭവങ്ങളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീന്‍ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍):
തിരുവനന്തപുരം സിറ്റി - 56, 42, 22 
തിരുവനന്തപുരം റൂറല്‍ - 382, 385, 155
കൊല്ലം സിറ്റി - 112, 158, 45
കൊല്ലം റൂറല്‍ - 106, 106, 105
പത്തനംതിട്ട - 18, 16, 10
ആലപ്പുഴ- 105, 119, 17
കോട്ടയം - 15, 28, 4
ഇടുക്കി - 26, 15, 1
എറണാകുളം സിറ്റി - 181, 213, 106 
എറണാകുളം റൂറല്‍ - 58, 56, 22
തൃശൂര്‍ സിറ്റി - 114, 161, 80
തൃശൂര്‍ റൂറല്‍ - 35, 44, 7
പാലക്കാട് - 53, 93, 17 
മലപ്പുറം - 12, 28, 5
കോഴിക്കോട് സിറ്റി  - 22, 22, 12
കോഴിക്കോട് റൂറല്‍ - 36, 78, 13
വയനാട് - 28, 3, 13
കണ്ണൂര്‍ - 3, 6, 1
കാസർകോട് - 8, 15, 6.

Tags:    
News Summary - lockdown violation cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.