Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘനം; ബിന്ദു കൃഷ്ണ അറസ്റ്റിൽ
കൊല്ലം: ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അറസ്റ്റിൽ. ലോക്ഡൗൺ ലംഘിച്ച് കൊല്ലം ജില്ല കലക്ടർക്ക് േകാൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ നിവേദനം നൽകാൻ എത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
പ്രവാസികളെ നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയതായിരുന്നു ബിന്ദു കൃഷ്ണയും മറ്റു പ്രവർത്തകരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കോൺഗ്രസ് പ്രവർത്തകർ സൈക്കിളിലാണ് കലക്ടറേറ്റിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.