വസന്ത
Posted On
date_range Updated On
date_range കഞ്ചാവ് കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു
ഗൂഡല്ലൂർ: കഞ്ചാവ് കൈവശംവെച്ച ബസ് യാത്രക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മസിനഗുഡി ഇന്ദിര നഗർ കോളനിയിലെ വസന്ത് (21) നേയാണ് മസിനഗുഡി പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് ഊട്ടിയിലേക്ക് വരികയായിരുന്ന സർക്കാർ ബസിൽ പരിശോധന നടത്തിയ പൊലീസ് വസന്തിന്റെ കൈവശം വെച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.