Posted On
date_range Updated On
date_range ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു
വൈത്തിരി: ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു. ചാരിറ്റി സ്വദേശി ജംഷിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് 7:30 ഓടെ വട്ടപാറ ഗേറ്റിന് സമീപത്തുവെച്ചാണ് സംഭവം. ആർക്കും പരിക്കില്ല. കൽപറ്റ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും വണ്ടി പൂർണമായി കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.