Posted On
date_range Updated On
date_range ചുരം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി മണിക്കൂറുകൾ നീണ്ട ഗതാഗത തടസം
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. പൊലീസും സന്നദ്ധ പ്രവർത്തകരും ലോറി വശത്തേക്ക് നീക്കിയെങ്കിലും വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നു പോകുന്നത്.
ഇതുമൂലം കിലോമീറ്ററുകൾ നീളത്തിൽ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുയാണ്. ഇന്ന് മാത്രം മൂന്നു അപകടങ്ങളാണ് ചുരത്തിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.