പുൽപ്പള്ളിയിലെ കുട്ടിയെ തേടി മാതാപിതാക്കളെത്തി

പുൽപ്പള്ളി: പുൽപ്പള്ളിയിൽ മാതാപിതാക്കളും രക്ഷിതാക്കളും കൂടെ ഇല്ലാത്ത നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. ബംഗളൂർ കലാസി പാളയത്തുനിന്നും വിനോദയാത്രക്ക് വന്നതായിരുന്നു സംഘം. പുൽപ്പള്ളി ഭാഗത്ത് റിസോർട്ടിലായിരുന്നു താമസം. ഇതിനിടയിൽ അബദ്ധത്തിൽ കുട്ടി പുറത്തിറങ്ങി പോവുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ രക്ഷിതാക്കൾ പുൽപ്പള്ളി സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

Tags:    
News Summary - Parents come looking for child in Pulpally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.