മാനന്തവാടി: മിൽമ നടപ്പാക്കുന്ന ക്ഷീര സദനം പദ്ധതിയുടെ ഭാഗമായി മക്കിയാട് ക്ഷീരസംഘം നിർമിച്ച വീടിന്റെ തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന് മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിക്കും. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിക്കും. അപകട ഇൻഷുറൻസ് പരിരക്ഷ മിൽമ മലബാർ മേഖല ചെയർമാൻ ഡോ. പി. മണി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.