ഗൂഡല്ലൂർ: ഗൂഡല്ലൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ . എം. ജയിനുൽ ആബിദ് (പ്രസി.), എ. രമേഷ് കുമാർ(സെക്ര.), പി.എം. പരശുരാമൻ(വൈസ് പ്രസി.), എസ്. കരുണാനിധി (ട്രഷ.), ആർ. ഗണേശൻ(ജോ.സെക്ര.) എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ജെ. സുരേഷ്, ആർ. വിജയകുമാർ, കെ. സുകുമാരൻ, മണികണ്ഠൻ, സുധീഷ്, ഷൗക്കത്തലി, ധന്യ, മലൈചാമി എന്നിവരാണ് ചുമതലയേറ്റത്. GDR ASN: ഗൂഡല്ലൂർ ബാർ കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റ പരിപാടിയിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.