മുബീൻ
Posted On
date_range Updated On
date_range കഞ്ചാവുമായി ഒരാൾ പിടിയിൽ
ബാവലി: ബാവലി ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 180 ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട് ചിറ്റൂർ മുതമലമട പരുത്തിക്കാട് വീട്ടിൽ മുബീനാണ് (42) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എം. ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. സുരേഷ്, സജി മാത്യു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.