representative image

വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വു​ചെ​ടി പി​ടി​കൂ​ടി


ക​ൽ​പ​റ്റ: ഗൂ​ഢ​ലാ​യി കു​റു​ക്ക​ൻ​മൂ​ല​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വു​ചെ​ടി പി​ടി​കൂ​ടി. വ​യ​നാ​ട്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ്സു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല ന​ർ​കോ​ട്ടി​ക്​ സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്​ ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ക​ൽ​പ​റ്റ എ​സ്.​ഐ കെ.​എ. ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​െൻറ ബാ​ത്ത്റൂ​മി​നോ​ടു​ചേ​ർ​ന്ന്​ പ​ച്ച​നെ​റ്റ്​ മ​റ​ച്ചു​കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വു​ചെ​ടി. പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Tags:    
News Summary - ganja found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.