ഡോ. കെ.കെ. മുബാറക്
Posted On
date_range Updated On
date_range ഡോ. കെ.കെ. മുബാറക് വയനാട് മെഡിക്കൽ കോളജ് പ്രൻസിപ്പൽ
കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് പുതിയ പ്രിൻസിപ്പലായി പ്രഫ. ഡോ. കെ.കെ. മുബാറക്കിനെ സർക്കാർ നിയമിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് അനസ്തേഷ്യോളജി വിഭാഗം മേധാവിയാണ്.
തൃശൂർ മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് തൃശൂർ, കോഴിക്കോട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ഇന്ത്യൻ ജേണൽ ആയ അനസ്തേഷ്യ ആൻഡ് അനഗേസ്യയുടെ ചീഫ് എഡിറ്റർ ആണ്. വയനാട് മെഡിക്കൽ കോളജിെൻറ പ്രഥമ പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ് മേയ്് 31ന് സർവിസിൽനിന്ന് വിരമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.