Posted On
date_range Updated On
date_range മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകന് കോവിഡ്; 150ലധികം പേര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ്‌രോഗം സ്ഥിരീകരിച്ചത്.
കൊ വിഡ് .ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ജീവനക്കാക്കാരടക്കമാണ് ക്വാറന്റീനില്‍ പോകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.