ആദിവാസികൾ നിവേദനം നൽകി

ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്ത്‌ പരിധിയിലെ ആദിവാസി കോളനികളിലെ വീട് പണികൾ ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ദേവർഷോല ഏഴാം വാർഡ് കൗൺസിലർ (സി.പി.എം) എച്ച്. നാസറിന്റെ നേതൃത്വത്തിൽ ആദിവാസികൾ ദേവർഷോല പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. ആദിവാസികൾ കൂട്ടമായി എത്തിയാണ് നിവേദനം കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.