ഗൂഡല്ലൂർ: പ്രണയം നിരസിച്ച പ്ലസ്ടു വിദ്യാർഥിനിക്ക് കുത്തേറ്റു. അക്രമം കാണിച്ച യുവാവിനെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. കുന്നൂരിലെ കൃഷ്ണപുരത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിക്കാണ് വഴിയിൽ വെച്ച് കുത്തേറ്റത്. കുന്നൂർ താഴെ പള്ളിവാസൽ തെരുവിലെ ആഷിക് (26) ആണ് പ്രതി. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത് .പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.വധശ്രമം,പോക്സോ കേസ് ഉൾപ്പെടെയുള്ളവ ചുമത്തി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.