ദേവർഷോല: ജാമിഅഃ നൂരിയ്യ അറബിയ്യ ജൂനിയർ കോളജ് പൊതുപരീക്ഷയിൽ ജി.ടി.എം.ഒ മുഹമ്മദ് അലി ശിഹാബ് തങ്ങൾ അറബിക് കോളജിലെ പ്രഥമ ബാച്ച് തിളക്കമാർന്ന വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 14 വിദ്യാർഥികളിൽ 13 പേരും ഉന്നത മാർക്കുകൾ നേടി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു. GDR GTMO:ഉന്നതവിജയം നേടിയ വിദ്യാർഥികൾ ഉസ്താദുമാരോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.