മന്ത്രിയെ കലക്ടർ സ്വീകരിച്ചു

ഗൂഡല്ലൂർ: നീലഗിരിയിലെ ഊട്ടിയിലെത്തിയ സംസ്ഥാന- സാമ്പത്തിക ജനക്ഷേമ പദ്ധതി വകുപ്പ് മന്ത്രി പഴനിവേൽ ത്യാഗരാജനെ ജില്ല കലക്ടർ എസ്.പി. അംറിത്ത് സ്വീകരിച്ചു. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം നൽകിയാണ് മന്ത്രിയെ സ്വീകരിച്ചത്. ഔദ്യോഗിക സന്ദർശനത്തിനായി എത്തിയതായിരുന്നു മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.