ഗൂഡല്ലൂർ: ശ്രീമധുര ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭ യോഗത്തിൽ ഗ്രാമീണപ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പഞ്ചായത്തിലെ വികസന, അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും വന്യമൃഗ ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്തു. പഞ്ചായത്ത് ചെയർമാൻ കെ.ആർ. സുനിൽ അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണ കണ്ണൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു. വാർഡ് കൗൺസിലർമാരും ആദിവാസികളടക്കമുള്ള ഗ്രാമീണരും പങ്കെടുത്തു. GDR SRIMADURA: ശ്രീമധുര ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭ യോഗത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.