കോളനി റോഡ് ഉദ്ഘാടനം

ഗൂഡല്ലൂർ: നെലാക്കോട്ട ഗ്രാമപഞ്ചായത്തിലെ കൊട്ടാട്-എസ്.എൻ.ഡി.പി - സിംഗപ്പുര ആദിവാസി കോളനി റോഡ് യൂനിയൻ കൗൺസിലർ ലിസി ഷാജിയും വാർഡ് കൗൺസിലർ അനീസ് ജോസഫും ചേർന്ന് റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമവികസന പഞ്ചായത്ത് വകുപ്പും നെലാക്കോട്ട ഗ്രാമപഞ്ചായത്തും 1.36 കോടി രൂപ പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. 50 വർഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന റോഡായിരുന്നു. രണ്ടു കിലോമീറ്റർ റോഡ് നന്നാക്കി. ചടങ്ങിൽ ജനങ്ങൾ കൗൺസിലർമാരെ ഷാൾ അണിയിച്ചു. GDR ROAD:നെലാക്കോട്ട ഗ്രാമപഞ്ചായത്തിലെ കൊട്ടാട്-എസ്.എൻ.ഡി.പി - സിംഗപ്പുര ആദിവാസി കോളനി റോഡ് കൗൺസിലർമാർ ലിസി ഷാജിയും അനീഷ് ജോസഫും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.