ഗൂഡല്ലൂർ: ഓവാലി വനംവകുപ്പ് റേഞ്ചിലെ ചൂണ്ടി ഭാഗത്ത് കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് മാംസം വിതരണം നടത്തിയ സംഭവത്തിൽ വനംവകുപ്പിലെ ഉന്നതസംഘം അന്വേഷണം ആരംഭിച്ചു. കിലോക്ക് 650 രൂപ തോതിൽ കേരളത്തിൽ കൊണ്ടുപോയി വിൽപന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വന്യമൃഗത്തിന്റെ അവശിഷ്ടങ്ങളും കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. അതേസമയം, സംഭവം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് വനപാലകരുടെ പങ്കിനെക്കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.