മാനന്തവാടി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ യ ലെറ്റ്സി. വി. തെരേസ. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ താൽക്കാലിക അധ്യാപികയാണ്. മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐ റിട്ട. പ്രിന്‍സിപ്പൽ എം.സി. വിന്‍സെന്റിന്റെയും കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപിക എം.സി. ഡോളിയുടെയും മകളാണ്. ഭര്‍ത്താവ്: ജിജോ തുണ്ടിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.