ഗൂഡല്ലൂർ: കൂനൂരിലെ ആർമി ട്രെയിനിങ് കോളജിന്റെ 77ാമത് ബിരുദദാന ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയ 500 കരസേന ഉദ്യോഗസ്ഥർക്ക് ബിരുദവും ഷീൽഡും ആർമി ട്രെയിനിങ് കോളജ് ലഫ്. ജനറൽ മോഹൻ സമ്മാനിച്ചു. ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കും യു.എസ്, ആസ്ട്രേലിയ, ബംഗ്ലാദേശ്, കെനിയ, യു.കെ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇവിടെ സൈനിക പരിശീലനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.