ഔഷധസസ്യ കൃഷി

മാനന്തവാടി: യെയും ഉപയോഗത്തെയും കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ആയുഷ് ഗ്രാമം പദ്ധതിയും പുതുശ്ശേരി ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ ഔഷധസസ്യ ഉദ്യാനം നിർമിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, സ്റ്റേഷൻ എസ്.ഐ എം.ഇ. വർഗീസ്, എ.എസ്.ഐ കെ.വി. ശ്രീവത്സൻ, മെഡിക്കൽ ഓഫിസർമാരായ ഡോ. ടി. ശാന്തിനി, ഡോ. എബി ഫിലിപ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.