ഇന്ധന,പാചക വാതക വില വർധനക്കെതിരെ ധർണ

ഗൂഡല്ലൂർ: പെട്രോൾ, ഡീസൽ,പാചക വാതക വിലവർധനക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ ബസ് ഗ്യാരേജിനുമുന്നിൽ ധർണ നടത്തി. സി.പി.എം ഗൂഡല്ലൂർ ഏരിയ സെക്രട്ടറി സി.കെ. മണി അധ്യക്ഷത വഹിച്ചു. എൻ. വാസു, എം.എ. കുഞ്ഞുമുഹമ്മദ്, എം.ആർ. സുരേഷ്, ടി.പി. അരവിന്ദാക്ഷൻ,എ.വി. ജോസ്,മുരുകൻ എന്നിവർ പങ്കെടുത്തു. GDR CPM:ഇന്ധന പാചകവാതക വില വർധനക്കെതിരെ സി.പി.എം നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.