ഊട്ടി: വർഷന്തോറും റമദാനോടനുബന്ധിച്ചു മദ്റസ അധ്യാപകർക്ക് നൽകി വരുന്ന കിറ്റ് വിതരണം ചെയ്തു. ഊട്ടി റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ മുപ്പതിലേറെ അധ്യാപകർക്കാണ് നൽകിയത്. ഊട്ടി മേട്ച്ചേരി ഹിദായത്തുൽ ഇസ്‍ലാം മദ്റസയിൽ നടന്ന പരിപാടി മുഫത്തിശ് സലാം പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യൂസഫ് ഹിഷാമി അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മമ്പഇ പ്രാർഥന നടത്തി. ഉമ്മർ അൽ ഹസനി, നൗഷാദ് മദനി, ഹനീഫ മുസ്‍ലിയാർ,റസാഖ് മദനി സംസാരിച്ചു. ഇംറാൻ സഖാഫി, മുസ്തഫ മുസ്‍ലിയാർ, നൗഷാദ് സഖാഫി,അബ്ദുൽ സലാം സഅദി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.