ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിന് കീഴിലുള്ള കുങ്കൂർമൂല പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കന്നുകാലി സംരക്ഷണകേന്ദ്രം നവീകരണം നടത്തി. ശ്രീനിവാസ ട്രസ്റ്റ് രണ്ടു ലക്ഷം രൂപ ചെലവിട്ടാണ് പഴയ കെട്ടിടം നവീകരിച്ചത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ നിർവഹിച്ചു. ശ്രീനിവാസ ട്രസ്റ്റിന്റെ ചുമതലയുള്ള സുന്ദർരാജ്, മൃഗസംരക്ഷണ ഓഫിസർ സുരേഷ്, വൈസ് പ്രസിഡൻറ് റെജി മാത്യു, വാർഡ് മെംബർ ബിന്ദു, സിദ്ധ, സെക്രട്ടറി സോണി ഷാജി എന്നിവരും പൊതുജനങ്ങളും പങ്കെടുത്തു. ശ്രീനിവാസ ട്രസ്റ്റിന് പ്രസിഡൻറ് നന്ദി പറഞ്ഞു. GDR VETINARY: കുങ്കൂർമൂലയിലെ നവീകരണം നടത്തിയ കന്നുകാലി സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.