ഗൂഡല്ലൂർ: നീലഗിരി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനം, ലോക ഉപഭോക്തൃ അവകാശ ദിനം എന്നിവ ആചരിച്ചു. കീർത്തി പ്രിയദർശനി അധ്യക്ഷത വഹിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് അടുത്തമാസം മുതൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഡി.എസ്.ഒ ഭൂപതി ഉൾപ്പെടെ അധികൃതർ പങ്കെടുത്തു. GDR DROI:ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ നടത്തിയ പ്രബന്ധരചന മത്സര ത്തിലെ വിജയികൾക്ക് ഡി.ആർ.ഒ സമ്മാനം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.