ഗൂഡല്ലൂരിൽ കോൺഗ്രസ്-ഡി.എം.കെ ഭരണം

ഗൂഡല്ലൂർ: നഗരസഭയിൽ കോൺഗ്രസ്-ഡി.എം.കെ സംയുക്ത ഭരണം. ചെയർപേഴ്സൻ ഡി.എം.കെയുടെ പരിമളയാണ്. വൈസ് ചെയർമാൻ കോൺഗ്രസിന്റെ ശിവരാജും. ഔദ്യോഗിക സ്ഥാനാർഥി വെന്നിലക്ക് പത്തുവോട്ടും പരിമളക്ക് 11 വോട്ടുമാണ് ലഭിച്ചത്. ശിവരാജന് 17ഉം കോൺഗ്രസിന്റെതന്നെ കൗൺസിലർ ഉസ്മാന് നാലു വോട്ടുമാണ് ലഭിച്ചത്. GDR CMN PARI MALA GDR V CMN SIVARAJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.