കോവിഡ്: ജില്ലയിലെ ആശുപത്രി സൗകര്യങ്ങള്‍കോവിഡ് ആശുപത്രികള്‍ (12)ആകെ കിടക്കകള്‍ -1067രോഗികൾ -377ശേഷിക്കുന്ന കിടക്കകള്‍ -688പോസിറ്റിവ് ഇതര കേസുകള്‍ -രണ്ട്ഐ.സി.യു ബെഡുകള്‍: ആകെ -116ഉപയോഗത്തില്‍ -73ബാക്കി -43വൻെറിലേറ്ററുകള്‍:ആകെ -44ഉപയോഗത്തില്‍ -27ബാക്കി -17ഓക്സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍ -134സി.എഫ്.എല്‍.ടി.സികള്‍ (ഏഴ്)ആകെ കിടക്കകള്‍ -800രോഗികള്‍ -478ശേഷിക്കുന്ന കിടക്കകള്‍ -282പോസിറ്റിവ് ഇതര കേസുകള്‍ -29സി.എസ്.എല്‍.ടി.സികള്‍ (മൂന്ന്)ആകെ ബെഡുകള്‍ -235രോഗികള്‍ -83ശേഷിക്കുന്ന കിടക്കകള്‍ -151പോസിറ്റിവ് ഇതര കേസുകള്‍ - ഒന്ന്ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്:ഞായർ -21.50ശനി -24.48ഈയാഴ്ച -23.05ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ (ഒരാഴ്ചത്തെ ശരാശരി): തവിഞ്ഞാല്‍ (21.8), തൊണ്ടര്‍നാട് (29.2), തിരുനെല്ലി (14.61), മാനന്തവാടി മുനിസിപ്പാലിറ്റി (21.13), എടവക (26.2), വെള്ളമുണ്ട (35.76), പടിഞ്ഞാറത്തറ (23.44), കോട്ടത്തറ (26.97), തരിയോട് (25.1), പനമരം (29.94), പുല്‍പള്ളി (15.59), മുള്ളന്‍കൊല്ലി (25.63), പൂതാടി (20.28), കണിയാമ്പറ്റ (22.31), മീനങ്ങാടി (21.47), മുട്ടില്‍ (23.97), കല്‍പറ്റ മുനിസിപ്പാലിറ്റി (19.37), വെങ്ങപ്പള്ളി (23.27), പൊഴുതന (21.21), വൈത്തിരി (13.77), മേപ്പാടി (22.78), മൂപ്പൈനാട് (25.5), അമ്പലവയല്‍ (22.89), നെന്മേനി (37.44), നൂല്‍പുഴ (20.23), സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി (20.69)ആക്ടിവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:സുല്‍ത്താന്‍ ബത്തേരി -1166കല്‍പറ്റ -929മാനന്തവാടി -868മേപ്പാടി -790നെന്മേനി -7821000 ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ് നിരക്ക്:സുല്‍ത്താന്‍ ബത്തേരി -15കല്‍പറ്റ -ഒമ്പത്നെന്മേനി -എട്ട്മാനന്തവാടി -ഏഴ്ആക്ടിവ് ക്ലസ്റ്ററുകള്‍ -30കണ്ടെയ്ൻമൻെറ് സോണുകള്‍ -319ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റിവ് കേസുകള്‍ആകെ -3344ആക്ടിവ് കേസുകള്‍ -1568മരണം -നാല്രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണംകൽപറ്റ: കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചെങ്കുറ്റി, നെന്മേനി അമ്പലക്കുന്ന്, തവിഞ്ഞാൽ കൈപ്പഞ്ചേരി, മേപ്പാടി കുപ്പാച്ചി, കണിയാമ്പറ്റ പടികുന്നു, വെള്ളമുണ്ട കൂവാന, ചെന്നലോട് മടംകാപ്പിൽ, പനമരം നെല്ലിയമ്പം എന്നീ കോളനികളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം.പനമരം കൊക്രാമൂച്ചിക്കൽ ഗ്യാസ് ഏജൻസിയിൽ മേയ് 11വരെ ജോലിചെയ്ത വ്യക്തി, പള്ളിക്കാമൂല അപ്പാട് വാർഡ് 17ൽ പലചരക്ക് കട നടത്തുന്ന വ്യക്തി, പുത്തൂർവയൽ ഫ്ലിപ്കാർട്ടിൽ ജോലിചെയ്ത വ്യക്തി എന്നിവർ പോസിറ്റിവാണ്. ചുണ്ടേൽ വി.കെ.സി പോളിമേഴ്‌സ് സ്ഥാപനത്തിൽ രണ്ടു വ്യക്തികൾക്കും രോഗം സ്ഥിരീകരിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ലോക്ഡൗൺ ലംഘനം: ഇന്നലെ നാലു കേസുകള്‍blurb: ശരിയായവിധം മാസ്ക് ധരിക്കാത്തതിന് 62 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 54 പേർക്കും പിഴയിട്ടു കൽപറ്റ: ലോക്ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഞായറാഴ്ച ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു. ശരിയായവിധം മാസ്ക് ധരിക്കാത്തതിന് 62 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 54 പേര്‍ക്കെതിരെയും പിഴ ചുമത്തി. വ്യക്തമായ കാരണമില്ലാതെ റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. ജില്ലയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. വരുംദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.