വീടുകൾക്ക് മുന്നിൽ ദേശീയ പതാക ഉയർത്തി

ഗൂഡല്ലൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലും ദേശീയ പതാക ഉയർത്തി. ശ്രീമധുര ഗ്രാമപഞ്ചായത്തിൽ ആദിവാസികളും ദേശീയ പതാകയുമായി ഘോഷയാത്ര നടത്തി. GDR FLAG:ശ്രീമധുര ഗ്രാമപഞ്ചായത്തിൽ ആദിവാസി കോളനിയിൽ ദേശീയ പതാക ഏന്തി വരുന്ന ആദിവാസി കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.