മുതുമലയിൽ ലോക ഗജ ദിനം ആചരിച്ചു

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന ക്യാമ്പിൽ ലോക ഗജ ദിനം ആചരിച്ചു. മസനഗുഡിയിലെ ജി ആർ. ഡി. സ്കൂൾ വിദ്യാർഥികൾക്ക് ആനകളെ കുറിച്ചുള്ള ബോധവത്കരണം നടത്തി. തെപ്പക്കാടിൽ ആനകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് സംഘടിപ്പിച്ചു. മുതുമല കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടർ അരുൺകുമാർ നേതൃത്വം വഹിച്ചു. ദേവാല റേഞ്ചിലും ലോക ഗജദിനം ആചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.