ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം സീഗൂർ റേഞ്ചിലെ ആനക്കട്ടി നോർത്ത് ബീറ്റിലെ സെഗുറല്ല നദിക്കരയിൽ . വനപാലകരുടെ പതിവ് പട്രോളിങ്ങിനിടെയാണ് 50 വയസ് തോന്നിക്കുന്ന യത്. കടുവയും കരടികളും മറ്റു വന്യമൃഗങ്ങളും ഭക്ഷിച്ച നിലയിലാണ് ജഡം കാണപ്പെട്ടത്. ജഡം അഴുകിയതിനാൽ ആന ചെരിയാനുള്ള കാരണം കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചു. സാമ്പിൾ പരിശോധന ഫലം ലഭിച്ചശേഷമേ വ്യക്തമാവൂ എന്നും പറഞ്ഞു. GDR BODY:മുതുമല സീഗൂർ റേഞ്ചിൽ ചെരിഞ്ഞ പിടിയാനയുടെ അഴുകിയ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.