ജില്ലയിൽ കലൈജ്ഞർ കരുണാനിധി അനുസ്മരണം

ഗൂഡല്ലൂർ: മുൻ മുഖ്യമന്ത്രി കലൈജ്ഞർ കരുണാനിധിയുടെ നാലാം അനുസ്മരണ ദിനം ഡി.എം.കെ പ്രവർത്തകർ ജില്ലയിലെങ്ങും ആചരിച്ചു. നേതാവിന്റെ ഛായ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഗ്രാമം, നഗരം, താലൂക്ക് ജില്ല തലങ്ങളിലെല്ലാം പാർട്ടി പ്രവർത്തകർ കലൈജ്ഞറെ അനുസ്മരിച്ചു. ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നടന്ന അനുസ്മരണത്തിൽ നഗര സെക്രട്ടറി ഇളംചെഴിയൻ എന്ന ബാബു നേതൃത്വം വഹിച്ചു. GDR DMK: ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നടന്ന കലൈജ്ഞർ കരുണാനിധി അനുസ്മരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.