അപേക്ഷ ക്ഷണിച്ചു

C/O ABDULLA കൽപറ്റ: ദേശീയ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജമെന്റ് യൂനിറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഇന്റർവ്യൂ ആഗസ്റ്റ് 10ന് രാവിലെ 10.30ന് മാനന്തവാടി അഞ്ചു കുന്നിലെ ജില്ല ഹോമിയോ ആശുപത്രിയിൽ. ഫോൺ: 9497303013.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.