കനത്ത മഴയിൽ വാഴകൃഷി വ്യാപകമായി നശിച്ചു

ഗൂഡല്ലൂർ: മുതുമല, ശ്രീമധുര പഞ്ചായത്തുകളിൽ കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴ കൃഷി വ്യാപകമായി നശിച്ചു. ചെറുമുള്ളി, കീച്ചെല്ലൂർ ഭാഗങ്ങളിലാണ് വാഴകൾ നശിച്ചത്. കൃഷി നാശത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. GDR WATER:കനത്ത മഴയിൽ ചെറുമുള്ളി ഭാഗത്ത് വാഴ കൃഷി വെള്ളം കയറി നശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.