സ്കൂളിൽ മരം നട്ടു

ഗൂഡല്ലൂർ: റോട്ടറി ക്ലബ്ബിന്റെ 117ാം വാർഷികത്തോടനുബന്ധിച്ച് റോട്ടറി ഗൂഡല്ലൂർ വാലി കൗണ്ടൻകൊല്ലി ആദിവാസി സ്കൂളിൽ 117 മരത്തൈകൾ നട്ടു. ലോട്ടറി പ്രസിഡന്റ് പ്രകാശ്, സെക്രട്ടറി ജയകുമാർ, ഡോ.സുകുമാരൻ, ഡോ.പരംജ്യോതി, റോബർട്ട്, പ്രധാനാധ്യാപിക പുഷ്പദേവി എന്നിവർ പങ്കെടുത്തു. GDR ROTARY:റോട്ടറി ഗൂഡല്ലൂർ വാലിയുടെ ആഭിമുഖ്യത്തിൽ കൗണ്ടൻ കൊല്ലി ആദിവാസി സ്കൂളിൽ വൃക്ഷത്തെ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.