ദീപ്തിഗിരി ക്ഷീരസംഘം കോൺഗ്രസ് നിലനിർത്തി

മാനന്തവാടി: എടവക ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് വിജയം നിലനിർത്തി. അബ്രഹാം തലച്ചിറ, എച്ച്.ബി. പ്രദീപ്, ജോസ് വാണാക്കുടി, ബാബു കുന്നത്ത്, മധുസൂതനൻ, ജിഷ ഇല്ലിക്കൽ, രമ്യ പ്രസാദ്​, സാലി സൈറസ്, അച്ചപ്പൻ പെരിഞ്ചോല എന്നിവരാണ് വിജയിച്ചത്. എച്ച്.ബി. പ്രദീപൻ മാസ്റ്ററെ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.