ഗൂഡല്ലൂർ: തമിഴ്നാട്ടിൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് കൊളപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം എസ്.വൈ.എസ് ശുചീകരിച്ചു. എസ്.വൈ.എസ് നീലഗിരി ജില്ല സെക്രട്ടറി അഹമ്മദ്കുട്ടി ഉപ്പട്ടി, ശംസു സഖാഫി ഉപ്പട്ടി, ഇസ്മാഈൽ സഖാഫി കൊളപ്പള്ളി, മുഹമ്മദ് അമീൻ എന്നിവരുടെ നേതൃത്വം നൽകി. GDR SYS: കൊളപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം എസ്.വൈ.എസ് പ്രവർത്തകർ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.