മാനന്തവാടി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന ഡോക്ടർക്ക് സസ്പെൻഷൻ. വയനാട് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ താമരശ്ശേരി സ്വദേശി അബ്ദുൽ റഷീദിനെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വിജിലൻസ് നേരത്തെ കേസെടുക്കുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.