സി.പി.എം നഗരസഭ ഓഫിസ് മാർച്ച്​

മാനന്തവാടി: യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ മാനന്തവാടി സി.പി.എം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. നേതാക്കളായ പി.വി. സഹദേവൻ, കെ.എം. വർക്കി മാസ്റ്റർ, എം. രജീഷ്, നഗരസഭ എൽ.ഡി.എഫ് കൗൺസിലർ അബ്ദുൽ ആസിഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.