ഗൂഡല്ലൂർ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും നീലഗിരി പാർലമെന്റ് അംഗവുമായ എ. രാജയും വനംമന്ത്രി കെ. രാമചന്ദ്രനും സന്ദർശിച്ചു. നീലഗിരിയിൽ വിശ്രമത്തിന് എത്തിയ ഉപരാഷ്ട്രപതിയെ ഊട്ടി രാജ്ഭവനിലാണ് സന്ദർശിച്ചത്. ഊട്ടി നഗര കൗൺസിൽ വൈസ് ചെയർമാൻ ജെ. രവികുമാറും അനുഗമിച്ചു. GDR MP: ഊട്ടിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നീലഗിരി എം.പി. രാജയും വനംമന്ത്രി കെ. രാമചന്ദ്രൻ എന്നിവർ ഊട്ടി രാജ്ഭവനിൽ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.