വ്യാപാരിസംഘം രൂപവത്കരിച്ചു

ഗൂഡല്ലൂർ: പാടന്തറ വ്യാപാരികൾ സംഘം രൂപവത്കരിച്ചു. പാടന്തറ വ്യാപാരി അസോസിയേഷൻ എന്ന പേരിൽ രൂപവത്കരിച്ച സംഘത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എം. ബാവ, നൗഫൽ, രാജേഷ്, സഹദ്, അലി എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ ഉണ്ണീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. GDR PMA: പാടന്തറ വ്യാപാരിസംഘം രൂപവത്കരണ യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.