Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നെടുങ്കാട് ശബരിനിവാസ് പണയിൽ വീട്ടിൽ ശങ്കറിനെയാണ് (29) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്, ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസലിങ്ങിലാണ് വിവരം പുറത്തുവന്നത്. മാറനല്ലൂർ അരുവിക്കര ഭാഗത്ത് നിന്നാണ് പിടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.