Posted On
date_range Updated On
date_range വ്യാജ സിഗരറ്റുകളുടെ വിൽപന വ്യാപകം
അമ്പലത്തറ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ സിഗരറ്റുകളുടെ വിൽപന തലസ്ഥാനത്ത് വ്യാപകമാകുന്നു.നിര്‍മാണക്കമ്പനികളുടെ മേല്‍വിലാസമോ മറ്റുവിശദാംശങ്ങളോ രേഖപ്പെടുത്താതെയുള്ള പാക്കറ്റുകളിലാണ് വ്യാജന്മാർ എത്തുന്നത്. വിദേശ ബ്രാൻഡുകളുടെ കവറും ലോേഗായും അതേപടി അനുകരിച്ചും സമാനമായ പേരുകള്‍ നല്‍കിയുമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
ശ്രീലങ്കയിലെ പുകയില പാടങ്ങളില്‍ നിന്ന് പുറന്തള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ചാണ് ഇത്തരം സിഗരറ്റുകള്‍ നിര്‍മിക്കുന്നതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.